ഭാര്യ വിനീതയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആത്മഹത്യക്ക് കാരണം വ്യക്തമല്ല.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു. വയനാട് മേപ്പാടി കിഴക്കയിൽ ഷൈജു (29) ആണ് മരിച്ചത്. ഭാര്യ വിനീതയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആത്മഹത്യക്ക് കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred