നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര പെരുമ്പഴുതുർ സ്വദേശി സുനിൽ (48)ആണ് മരിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ  ജീവനക്കാരനായിരുന്നു സുനില്‍.