പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൊടുമൺ സ്വദേശി ദിലീപ് പ്രസാദ് (37 ) ആണ് മരിച്ചത്. 
 ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ദിലീപ് പ്രസാദ്.