കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് അപകടത്തിൽ പെട്ടത്. പൊലീസ്, ഫയർ ഫോഴ്സ്,നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുന്നു

മലപ്പുറം: മലപ്പുറത്തെ പരപ്പനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് അപകടത്തിൽ പെട്ടത്. മുസാമ്മിനായി പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും എന്നിവർ ചേർന്ന് തെരച്ചിൽ നടത്തുകയാണ്.