വിഴിഞ്ഞം മുല്ലൂർ കരിക്കത്തി ബീച്ചിൽ തിരയിൽപ്പെട്ടു പതിനാറുവയസുകാരനെ കാണാതായി. മുല്ലൂർ സ്വദേശികളായ കുമാർ- കല ദമ്പതികളുടെ മകൻ ശ്രീകാന്തിനെ(16) ആണ് കാണാതായത്.  അഞ്ച് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീകാന്ത് വൈകുന്നേരത്തോടെ കടലിൽ ഇറങ്ങിയത്. തീരദേശ പൊലീസ് തിരച്ചിൽ നടത്തുന്നു.

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ കരിക്കത്തി ബീച്ചിൽ തിരയിൽപ്പെട്ടു പതിനാറുവയസുകാരനെ കാണാതായി. മുല്ലൂർ സ്വദേശികളായ കുമാർ- കല ദമ്പതികളുടെ മകൻ ശ്രീകാന്തിനെ(16) ആണ് കാണാതായത്. അഞ്ച് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീകാന്ത് വൈകുന്നേരത്തോടെ കടലിൽ ഇറങ്ങിയത്. തീരദേശ പൊലീസ് തിരച്ചിൽ നടത്തുന്നു.