കൽപ്പറ്റ: യുവാവിനെ വീടിനു മുൻപിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ഓടത്തോട് പുല്ലിതൊടിക പി.ടി ഇഖ്ബാലിനെയാണ് (37), ഇന്ന് രാവിലെ വീടിന് മുൻപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രശസ്ത ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കലിന്റെ സഹോദരനാണ്.  നേരത്തെ ഇന്ത്യാവിഷൻ, മീഡിയ വൺ എന്നീ സ്ഥാപനങ്ങളിൽ ക്യാമറാമാൻ ആയിരുന്നു.