കാസര്‍ഗോഡ് ചേരൂരിൽ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. ചേരൂർ സ്വദേശി ആഷിഖിനെയാണ് കാണാതായത്.
കാസര്‍ഗോഡ്: കാസര്‍ഗോഡ് ചേരൂരിൽ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. ചേരൂർ സ്വദേശി ആഷിഖിനെയാണ് കാണാതായത്. ചന്ദ്രഗിരി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചിൽ തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
