കൊടുങ്ങല്ലുര്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അരുണിനാണ് വെട്ടേറ്റത്. വെള്ളങ്ങല്ലൂരില്‍ ആണ് സംഭവം. 

തൃശൂര്‍: തൃശൂരില്‍ യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു. കൊടുങ്ങല്ലൂർ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അരുണിനാണ് വെട്ടേറ്റത്. വെള്ളങ്ങല്ലൂരില്‍ ആണ് സംഭവം. അരുണിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred