Asianet News MalayalamAsianet News Malayalam

പ്രളയജലത്തിലൂടെ ഒരു പ്ലാസ്റ്റിക് കുട്ട; അതിലൊരു പെണ്‍കുട്ടി!

A baby girl was rescued by police officers
Author
Beijing, First Published Jul 2, 2016, 8:32 AM IST

അവള്‍ സുരക്ഷിതയായിരുന്നു. ഒഴുകുന്ന വെള്ളത്തിലൂടെ ഒരു പ്ലാസ്റ്റിക് കുട്ടയില്‍ അവളെ കിടത്തി രണ്ട് പൊലീസുകാര്‍ രക്ഷാ കേന്ദ്രത്തിലേക്ക് നീങ്ങി. ഇത്തിരി കഴിഞ്ഞപ്പോള്‍ ഒരു പൊലീസുകാരന്‍ കൂടി വന്നു. 

ചൈനയില്‍നിന്നാണ് ഈ വീഡിയോ. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയതാണ് ഈ പിഞ്ചു കുട്ടി. പ്രളയത്തില്‍ 13 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. 

കാണാം, ആ വീഡിയോ: 

Follow Us:
Download App:
  • android
  • ios