ലോക യാത്രയുടെ ഭാഗമായ സംഗീത പരിപാടിക്കിടെയായിരുന്നു അത്. പ്രമുഖ ഗായിക റിഹാന പാടിത്തിമിര്‍ക്കെ, സദസ്സില്‍ നിന്നും ആരോ ഒരാള്‍ ഒരു ബ്രാവേദിയിലേക്ക് എറിഞ്ഞു. എറിഞ്ഞത്, കൃത്യമായി റിഹാനയ്ക്ക് നേരെ തന്നെയായിരുന്നു. 

പിന്നെ നടന്നത് രസകരമായ കാര്യമാണ്. റിഹാന പെട്ടെന്ന് പാട്ട് നിര്‍ത്തി. ആ ബ്രാ അവര്‍ കൈയിലെടുത്തു. രസകരമായി ആ രംഗം അവര്‍ കൈകാര്യം ചെയ്തു. ഇത് വലിയ ബ്രാ ആണെന്നും തനിക്ക് പാകമാവില്ല എന്നും ചിരിയോടെ പറഞ്ഞ് അവര്‍ ആരാധകരെ ചിരിപ്പിച്ചു. സദസ്സിനെ മൊത്തം ചിരിയിലാഴ്ത്തിയ ശേഷം കൂളായി അവര്‍ പാട്ടു തുടര്‍ന്നു. 

ഇതാണ് ആ വീഡിയോ: