ദേശീയതലത്തില്‍ ഏറ്റവും പ്രശസ്തനായ വാര്‍ത്ത അവതാരകരില്‍ ഒരാളാണ് കര്‍മ്മ പല്‍ജോര്‍. സിക്കിം സ്വദേശിയായ ഇദ്ദേഹം തന്‍റെ അവസാന ബുള്ളറ്റിന്‍ അവതരിപ്പിച്ച് സിഎന്‍എന്‍ ന്യൂസ്18 നില്‍ നിന്നും വിടവാങ്ങി. എന്നാല്‍ തന്‍റെ അവസാന വാര്‍ത്ത വായനയുടെ അവസാനം വാര്‍ത്ത വായനക്കാരെ സംബന്ധിച്ച വലിയ തെറ്റിദ്ധാരണ മാറ്റുവാന്‍ ആണ് കര്‍മ്മ മാറ്റിവച്ചത്.

വലിയൊരു തെറ്റിദ്ധാരണയുണ്ട്, ഞങ്ങള്‍ വാര്‍ത്ത അവതാരകര്‍ കോട്ടിന് താഴെ ഡ്രൗസര്‍ ഇടാറില്ലെന്ന്... ഇതാ നോക്കു കര്‍മ്മ വിടവാങ്ങുന്നു ഡ്രൗസറോടെ.

ഇതിന്‍റെ വീഡിയോ കാണുക