ബിക്കിനി മോഡലിന്‍റെ സ്വകാര്യഭാഗത്ത് സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രമിച്ച ചാനല്‍ അവതാരകന് കിട്ടിയത് വമ്പന്‍ പണി. സൂര്യപ്രകാശത്തില്‍ നിന്നും എങ്ങനെ ചര്‍മ്മത്തെ സംരക്ഷിക്കാമെന്ന് പ്രായോഗികമായി കാണിച്ചു കൊടുക്കുന്ന സണ്‍സ്‌ക്രീനിന്റെ പരസ്യത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു മോഡല്‍.

അവതാരകന്‍ പ്രായോഗികമായ രീതിയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗത്തിനെക്കുറിച്ച് പറഞ്ഞു കൊണ്ട് മോഡലിന്റെ സ്വകാര്യഭാഗങ്ങളില്‍ സണ്‍സസ്‌ക്രീന്‍ പുരട്ടാന്‍ തുടങ്ങി. എന്നാല്‍ അവതാരകന്റെ ഈ പ്രവൃത്തിയ്ക്ക് മോഡല്‍ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു കൊണ്ടാണ് പ്രതികരിച്ചത്. 

തുടര്‍ന്ന് അവതാരകനെ ചീത്ത വിളിച്ചു കൊണ്ട് മോഡല്‍ ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവത്തിന്‍ഖെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.