അപകടകരമായി ബസോടിച്ച ഈ ഡ്രൈവര്‍ ചൈനയിലാണ്. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലാണ് ഇയാള്‍ ഈ വിധം ബസോടിച്ചത്. ഇയാളുടെ ഡ്രൈവിംഗ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.