'എന്‍റെ പേര് ശശികല എന്നാണ്, എനിക്ക് മുപ്പ്ത് വയസുള്ളപ്പോള്‍ എന്‍റെ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. അപ്പോള്‍ മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു ഞാന്‍. പിന്നീട് എന്‍റെ ഗ്രാമം വിട്ട് ഞാന്‍ ബഗലൂരുവില്‍ എത്തി, ഒരു വസ്ത്ര ഫാക്ടറിയില്‍ ജോലി ചെയ്തു. വെറും 3000 രൂപയായിരുന്നു എനിക്ക് അന്ന് മാസശമ്പളം.... പക്ഷെ പിന്നീട് സംഭവിച്ചത്..

ശശികലയുടെ അനുഭവങ്ങള്‍ asianet newsable വീഡിയോയില്‍ കാണുക