അര്‍ദ്ധനഗ്നയായി തിരക്കേറിയ റോഡിലൂടെ സൈക്കിളില്‍ കറങ്ങിയ യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. രണ്ട് അര്‍ദ്ധനഗ്ന യുവതികളാണ് ഇറ്റലിയിലെ റോഡിലൂടെ സൈക്കിളില്‍ പാഞ്ഞത്. യുവതികളുടെ പുറകെ വണ്ടിയില്‍ പോകുന്നവര്‍ ഇവരുടെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. 

എന്നാല്‍ യുവതികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ സൈക്കിള്‍ ചവിട്ടി പോവുകയായിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ സൈക്കിള്‍ ചവിട്ടിപ്പോയ യുവതികളിലൊരാള്‍ സൈക്കിള്‍ മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. റഷ്യ ടുഡേയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.