ചൈനയിലെ ഹെങ്ദിയാന്‍ വേള്‍ഡ് സ്റ്റുഡിയോയിലാണ് സംഭവം. നിരവധി സിനിമകളുടെ ചിത്രീകരണം ഇവിടെ നടക്കാറുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചിനാണ് ഒരു സിനിമാ ചിത്രീകരണത്തിനിടെ തീപ്പിടിത്തമുണ്ടായത്. സിനിമാ സെറ്റില്‍ തീ പടരുകയായിരുന്നു. കണ്ടു നിന്നവരെല്ലാം അത് സിനിമയ്ക്കു വേണ്ടിയുള്ള തീയാണെന്ന് കരുതി മിണ്ടാതിരുന്നു. അവരാരും പൊലീസിനെ വിവരമറിയിച്ചില്ല.
തുടര്‍ന്ന് സിനിമാ സംഘത്തിലുണ്ടായിരുന്ന ചിലര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നി ശമന സേനാംഗങ്ങള്‍ എത്തിയാണ തീയണച്ചത്.
