കാര്‍ പാര്‍ക്കിംഗ് സ്ഥലത്തു നിന്നാണ് ഇരുവരെയും കൈയ്യോടെ പിടികൂടത്. തുടര്‍ന്ന് ഇവരെ അമ്മായിഅമ്മ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ഒക്ടോബര്‍ 21ന് അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം 29 മില്യണിലധികം ആളുകള്‍ ചൈനീസ് മാധ്യമങ്ങളില്‍ കണ്ടുകഴിഞ്ഞു.