ബീജിംഗ്: അതിവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് തകരുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചൈനയിലാണ് സംഭവം. വാഹനങ്ങള്‍ കടന്നുപോവുന്ന റോഡില്‍ ഒരു ഭാഗത്തുനിന്നും വന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു ഈ കാര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതാണ് വീഡിയോ: