ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു കാമുകി. രണ്ട് കാര്‍ഡ് ബോര്‍ഡ് ബോക്‌സിലായിട്ട് യുവാവ് കമിഴ്ന്ന് കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് ഇട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാമുകന്‍ വിളിച്ചു. പതുക്കെ കണ്ണു തുറന്ന് ഉണര്‍ന്ന പെണ്‍കുട്ടി പാമ്പുകളെ കണ്ട് അലറിക്കരയാന്‍ തുടങ്ങി. 

ഭയം കൊണ്ട് കരയുന്ന പെണ്‍കുട്ടിയെ കണ്ട് എന്നാല്‍ കാമുകന്‍ ചിരിക്കുകയായിരുന്നു. പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി ചിത്രീകരിച്ചത്.