ഇര പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടൊരു ചീറ്റപ്പുലി തൊട്ടടുത്ത നദിയിലേക്ക് എടുത്തു ചാടി ചീങ്കണ്ണിയെ ആക്രമിക്കുന്നതും കൊണ്ടുപോവുന്നതുമാണ് ദൃശ്യങ്ങള്‍. സര്‍ ഡേവിഡ് ആറ്റന്‍ബറോ മഡഗാസ്‌കര്‍, ബ്രസീലിയന്‍ വനങ്ങളില്‍ നിന്നും പകര്‍ത്തിയ ചീറ്റപ്പുലിയുടെ ദൃശ്യങ്ങളാണ് പുതിയ എപ്പിസോഡിലുള്ളത്. ബ്രസീലിയന്‍ വനാന്തരത്തില്‍നിന്നാണ് ചീങ്കണ്ണിയെ പിടിക്കുന്ന ചീറ്റലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ഇതാണ് ആ ദൃശ്യങ്ങള്‍: