സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ ഗാനാലാപനത്തിന്റെ വ്യത്യസ്തമായ ഒരു വീഡിയോ ചിത്രം. Being Indian കൂട്ടായ്മയാണ് ഈ വീഡിയോ ചിത്രം പുറത്തിറക്കിയത്.
വിവിധ ദേശങ്ങളിലുള്ള സാധാരണക്കാരായ മനുഷ്യര്‍ ദേശീയ ഗാനം ആലപിക്കുന്നതാണ് ഈ ചിത്രം. രാജ്യത്തിന്‍റെ വൈവിധ്യവും ഏകതയും അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രം.

