ജിഷ്ണുപ്രണോയിയുടെ മരണവും, അതില്‍ നീതി തേടിയുള്ള അമ്മയുടെ പോരാട്ടവുമാണ് കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിഷയം. നേര്‍ക്കുനേര്‍ ഇതാണ് ചര്‍ച്ച ചെയ്തത്. ജിഷ്ണു ആരായിരുന്നു ഒരു കുടുംബത്തിന് എന്നത് പ്രേക്ഷകന്‍റെ ഉള്ളില്‍ കൊള്ളുന്ന രീതിയില്‍ വിവരിക്കുകയാണ് ജിഷ്ണുവിന്‍റെ അമ്മാവന്‍. 

വീഡിയോ കാണാം