പെണ്‍കുട്ടികളുടെ അമ്മയാണ് എന്ന് പരിചയപ്പെടുത്തിയ അക്കൗണ്ടുമായി ജെയിംസ് സൗഹൃദം സാധിച്ചു. നിഷിധമായ സംഗമങ്ങളാണ് തന്‍റെ സ്വപ്നം എന്ന് ജെയിംസ് ഈ അക്കൗണ്ടിനോട് വെളിപ്പെടുത്തി. പെണ്‍സുഹൃത്ത് സുഹൃത്ത് അതിലും വലിയ പുള്ളി ആയിരുന്നു. എല്ലാത്തിനെയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അവസാനം ഇവരുടെ ചെറിയ പെണ്‍കുട്ടികളെ തനിക്ക് നല്‍കണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

അതിനും മമ്മി യങിന് സമ്മതമായിരുന്നു. തന്‍റെ വീട്ടില്‍ തന്നെ ഇതിന് സൗകര്യം ഒരുക്കാമെന്നും അറിയിച്ചു. ഇത് പ്രകാരം ഒരു കെട്ട് കോണ്ടവുമായി എത്തിയ ടെക്കി ഞെട്ടി. വീട് നിറയെ പോലീസുകാര്‍. രാജ്യത്ത് ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നതിനാല്‍ ഇത്തരം വികൃത ജീവികളെ കുടുക്കാന്‍ പോലീസ് ആരംഭിച്ച വഴി ആണ് ഓണ്‍ലൈന്‍ കുടുക്കല്‍.