ദുല്‍ഖര്‍ സല്‍മാന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചാര്‍ലിയെ ഹിറ്റാക്കി മാറ്റിയത്. എന്നാല്‍, ഈ സിനിമയില്‍ ചാര്‍ലിക്ക് പകരം ലോക പ്രശസ്ത കൊമേഡിയന്‍ മിസ്റ്റര്‍ ബീന്‍
ആയിരുന്നെങ്കിലോ? എന്തായിരിക്കും അപ്പോള്‍ ചാര്‍ലി? എങ്ങനെയായിരിക്കും ചാര്‍ലി. ഇക്കാര്യമാണ് എസ്.കെ എഡിറ്റ് എന്ന റീ മിക്‌സ് ചാനല്‍ അന്വേഷിക്കുന്നത്. അവര്‍ തയ്യാറാക്കിയ ചാര്‍ലിയുടെ ഈ ട്രെയിലര്‍ കണ്ടു നോക്കൂ.

