ന്യൂയോര്‍ക്ക്: ലഹരിക്ക് അടിമയായ യുവതി ന്യൂയോര്‍ക്ക് പോലീസിനെ ശരിക്കും ഞെട്ടിച്ചു. പൂര്‍ണനഗ്നയായാണ് യുവതി നടുറോഡില്‍ ഇറങ്ങിയത്. റോഡില്‍ ഇറങ്ങിയ യുവതി റോഡില്‍ കിടന്ന് ഉരുളുന്നതും. കുനിഞ്ഞു നില്‍ക്കുന്നതും കാണാം. മമ്മ എന്ന ആരോ വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

യുവതിയുടെ റോഡിലെ പരാക്രമങ്ങള്‍ അറിഞ്ഞെത്തിയ പോലീസുകാര്‍ക്കു നേരെയും യുവതി ഓടി ചെല്ലുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ഒരു പോലീസ് ഓഫീസര്‍ ഇടപെട്ട് യുവതിയെ റോഡില്‍ നിന്നും നടപ്പാതയിലേക്ക് മാറ്റി നിര്‍ത്തി. ലൈവ് ലീക്ക് എന്ന വെബ് സൈറ്റ് ആണ് വീഡിയോ പുറത്തുവിട്ടത്.

ഇതിന്‍റെ വീഡിയോ