ബെര്‍ലിന്‍ : യാത്രക്കാര്‍ക്ക് വിമാനത്തില്‍ സ്വതന്ത്രരായി നടക്കാം, അതും വസ്ത്രമില്ലാതെ. ബെര്‍ലിനിലെ വിമാന കമ്പനിയാണ് വിമാനത്തില്‍ നഗ്നരായ ആളുകള്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. അപരിചിതരായ ആളുകളുടെ മുന്‍പില്‍ യാത്രക്കാര്‍ യാതൊരു പരിഭ്രമമവും ഇല്ലാതെയാണ് നഗ്നരായിരിക്കുന്നത്. 

30,000 അടി ഉയരത്തിലാണ് യാത്രക്കാര്‍ നഗ്നരായത്. ജെര്‍മന്‍ സിറ്റിയിലെ ബാള്‍ട്ടിക് റിസോര്‍ട്ടില്‍ നിന്ന് നിങ്ങള്‍ ഈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാം.

ഇതിന്‍റെ വീഡിയോ കാണാം