അഞ്ച് പേരടങ്ങുന്ന ഒരു കുടുംബം ഡിസ്നിലാന്ഡില് നിന്നും പ്രഭാതഭക്ഷണം കഴിച്ചു. ബില്ല് കണ്ടപ്പോൾ ഞെട്ടി, 77,500 രൂപ!
കുട്ടിയുടെ ഭയം മാറ്റാനുള്ള ശ്രമത്തിനിടെ സിംഹം പെട്ടെന്ന തിരിയുന്നു. ഈ സമയം കുട്ടിയെയും തൂക്കിയെടുത്ത് അച്ഛന് രക്ഷപ്പെടാന് ശ്രമിക്കുന്നതും വീഡിയോയില് കാണാം.
തിരക്കേറിയ ഹൈവേയിലൂടെ ഒരു ബോധവുമില്ലാതെ ഓട്ടകവുമായി പോകുന്നയാളും അയാളെ തടഞ്ഞ് ഒട്ടകത്തെ വഴിയരികിലെ സ്ട്രീറ്റ് ലൈറ്റിന്റെ തൂണിന് കെട്ടിയിടുന്നതും വീഡിയോയില് കാണാം.
മനുഷ്യര്ക്ക് ഒരിക്കലും കടന്ന് പോകാന് കഴിയുമെന്ന് കരുതാന് പറ്റാത്ത അത്രയും ചെറിയ കൗണ്ടറിലെ വിടവിലൂടെ ഒരാൾ വളരെ വിദഗ്ധമായി അകത്തേക്ക് കടക്കുന്നു.
ജി 7 ഉച്ചകോടിക്കിടെയാണ് തന്റെ സുഹൃത്തായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കണ്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സന്തോഷം പ്രകടിപ്പിച്ചത്.
മുന്നിലെ സീറ്റിന് അടിയിലായിരുന്നു യുവതി തന്റെ ബാക്ക്പാക്ക് സൂക്ഷിച്ചത്. ഇറങ്ങാന് നേരം ബാക്ക്പാക്ക് എടുത്തപ്പോഴാണ് നനഞ്ഞതായി കണ്ടെത്തിയത്.
36 മാസം നീണ്ട പ്രയത്നത്തിന്റെ ഫലമാണ് സ്രാവ് മറൈന് ബയോളജിസ്റ്റുമായി സൗഹൃദത്തിലായതെന്നും ഗവേഷകര് വീഡിയോയും ഡാറ്റയും കണ്ട് ബോധ്യപ്പെട്ടെന്നും കുറിപ്പില് അവകാശപ്പെട്ടു.
വിവാഹത്തിനു മുൻപ് താൻ എല്ലാം പരിശോധിച്ചു എന്നും സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ ഉള്ള ചില പുരുഷന്മാർ പോലും എത്ര അപകടകാരികളാണ് എന്ന് അവരുടെ ഓൺലൈൻ ഹിസ്റ്ററി പരിശോധിച്ചാൽ മാത്രമാണ് മനസ്സിലാക്കാൻ കഴിയുക എന്നുമാണ് ഈ പോസ്റ്റിൽ ഇവർ പറയുന്നത്.
ഏറ്റവും നിരാശാജനകമായ കാര്യം അപകടത്തിൽ പെട്ടിട്ടും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു വ്യക്തികൾ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്താതെ വീഡിയോ ചിത്രീകരിച്ചു കൊണ്ടിരുന്നു എന്നതാണ്.
‘ഈ കൊഞ്ചുകളിൽ ചിലത് ഇത്രയും ദീർഘകാലം ജീവിച്ചിരിക്കില്ല. എന്നാൽ ലോറെൻസോ ഇത്രയും നീണ്ട കാലം ജീവിച്ചു. ഈ ഫാദേഴ്സ് ഡേ അവനെ കടലിലേക്ക് തുറന്നുവിട്ടുകൊണ്ട്, അവനെ മോചിപ്പിച്ചു കൊണ്ട് ആഘോഷിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.'