നട്ടുച്ചയ്ക്ക് തിരക്കേറിയ തെരുവില്‍ നായയെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച ഉടമയുടെ കാറിന് പിന്നാലെ ഓടുന്ന നായയുടെ വീഡിയോ കാഴ്ചക്കാരില്‍ വലിയ വേദനയാണ് സൃഷ്ടിച്ചത്.
പത്ത് വര്‍ഷമായി തന്റെ ഒപ്പമുള്ള പൂച്ച തന്റെ മരണ ശേഷം അനാഥയാകുമെന്ന ചിന്തയാണ് ഇത്തരമൊരു വാഗ്ദാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സഹയാത്രക്കാരിക്ക് വന്ന ഒരു സന്ദേശം വായിച്ച യാത്രക്കാരി അപ്പോൾ തന്നെ കാബിന് കൂവിനെയും പൈലറ്റിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം തിരിച്ചിറക്കി.
ജൂലൈ 5 -ാം തിയതിയിലെ റിയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ലെങ്കിലും ജപ്പാന് പ്രകൃതിദുരന്തങ്ങളുടെ നടുവിലാണ്. ഒരുവഴിക്ക് തുടര്ഭൂചനലങ്ങൾ. ഇതിനിടെ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലേക്ക് തീതുപ്പി മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം.
മദ്യപിച്ച് ലക്കുകെട്ട അധ്യാപകന് ആണ്‍കുട്ടികൾ നോക്കി നില്‍ക്കെയാണ് ക്ലാസ് റൂമില്‍ വച്ച് പെണ്‍കുട്ടികളോടൊപ്പം നൃത്തം ചവിട്ടിയത്.
വെള്ളം കുടിക്കാനായി അമ്മയോടൊപ്പം അരുവിയിലേക്ക് ഇറങ്ങാന്‍ നേരമാണ് തന്റെ കെയർടേക്കര്‍ അല്പം മാറി ഇരിക്കുന്നത് അവന് കണ്ടത്. പിന്നൊന്നും നോക്കിയില്ല. ഓടി കെയർടേക്കറുടെ അടുത്തെത്തി.
തകർന്ന പാലം കടന്ന് വേണം കുട്ടികൾക്ക് സ്കൂളില്‍ പോകാന്‍. അതിന് ഇതല്ലാതെ മറ്റ് വഴിയില്ലെന്ന് ഗ്രാമവാസികളും പറയുന്നു.
1653 -ൽ ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച ഒരു രാജകീയ വിശ്രമ കേന്ദ്രമായിരുന്ന ഷാലിമാർ ബാഗിലെ ശീഷ് മഹൽ കഴിഞ്ഞ 370 വര്‍ഷമായി അവഗണനകൾ ഏറ്റ് നാശത്തിന്റെ വക്കിലായിരുന്നു.
റിയോ തത്സുകിയുടെ സ്വപ്ന പ്രവചനങ്ങളുടെ പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഓടിയത്. എന്തായിരുന്നു ആ ആശങ്കയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം.
ടെക്സാസിലുണ്ടായ അപ്രതീക്ഷിത മഴയിലും പ്രളയത്തിലും പെട്ട് നിരവധി പേരാണ് മരിച്ചത്. ഇതിനിടെ സമ്മർ ക്യാമ്പിനെത്തിയ കുട്ടികൾ താമസിച്ചിരുന്ന ഒരു ക്യാബിന് ഒഴുകിപ്പോകുന്ന ദൃശ്യം നോവായി.