ഇഷ്ടികകള്‍ പല്ലുപയോഗിച്ച് കടിച്ചെടുത്തു നടക്കുന്ന പാക്കിസ്ഥാനി യുവാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇരുപത്തിയൊന്നുകാരനായ സയ്യീദ് താഹിര്‍ എന്ന പാക്കിസ്ഥാനി യുവാവാണ് ആറോളം ഇഷ്ടികകള്‍ ഒരുമനിച്ചു കടിച്ചെടുത്തുകൊണ്ടു പോകുന്നത്. ദൃശ്യങ്ങള്‍ കാണാം.

http://newsable.asianetnews.tv/video/watch-pakistani-man-lifts-bricks-with-his-teeth