സോഷ്യല്‍ മീഡിയയില്‍ കുറച്ചുകാലമായി ശിശുപീഡനങ്ങള്‍ ആഘോഷിക്കപ്പെടുകയാണ്. ശിശു പീഡനം മാനുഷിക അവകാശമാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ശിശുപീഡനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മനുഷ്യന്‍റെ അഭിപ്രായ സ്വതന്ത്ര്യമാണെന്ന നിലപാടുകള്‍ വരുന്നു. ചുരുക്കത്തില്‍ ശിശുപീഡനം എന്ന കൊടുംകുറ്റകൃത്യത്തെ പരസ്യമായ ചര്‍ച്ചയ്ക്ക് വിഷയമാക്കി സല്‍പ്പേര് കൊടുക്കുകയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍

ശിശു പീഡനം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കവര്‍ സ്റ്റോറി പറയുന്നത്...