ദക്ഷിണകൊറിയയില്‍ നിന്ന് എത്തി ലോകവും യൂട്യൂബും കീഴടക്കിയതാണ് ഗന്നം സ്റ്റെല്‍ ഗായകന്‍ സൈ. ഇതാ സൈയെ വെല്ലാന്‍ 2016ല്‍ ഒരു ദക്ഷിണകൊറിയില്‍ നിന്നു തന്നെയാണ് pico taro ppap എത്തുന്നത്. ഇദ്ദേഹത്തിന്‍റെ പൈനപ്പിള്‍ പെന്‍ ഗാനം ഇപ്പോള്‍ ലോകത്ത് എങ്ങും തരംഗമാകുകയാണ്. ഈ ഗാനം കാണുക. ഏതാണ്ട് 2,317,963 ത്തോളം പേരാണ് ഒരു മാസത്തില്‍ വീഡിയോ കണ്ടത്. മറ്റ് പ്ലാറ്റ്ഫോമില്‍ നിന്നും ഈ ഗാനം കണ്ടത് വേറെയും ആയിരങ്ങള്‍.