കൊച്ചി: മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം സിനിമയാക്കിയാൽ തിയേറ്റർ കാണില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഇന്നലെ പ്രസ്താവിച്ചിരുന്നു. കൊച്ചിയിലെ ഒരു ചടങ്ങിലായിരുന്നു കെപി ശശികലയുടെ പ്രതികരണം. ഇതിന് ശക്തമായി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ആര്‍ജെ സൂരജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.