സെന്‍റ് തെരേസാസ് കോളേജിലെ സ്‌റ്റെയിന്‍ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു റേഡിയോ ജോക്കിയായ ജോസഫ് അന്നംകൂട്ടി ജോസ് നടത്തിയ പ്രസംഗം വൈറലാകുന്നു. ഒരു പുരുഷന്‍ എങ്ങനെ സ്ത്രീകളുടെ ആര്‍ത്താവത്തെ കാണുന്നു എന്നാണു ജോസ്ഫ് അന്നംകുട്ടി ജോസ് പറയുന്നത്. ആര്‍ത്തവത്തെക്കുറിച്ചു മറച്ചുവയക്കാനല്ല തുറന്നു സംസാരിക്കാനാണു തയാറാകേണ്ടത് എന്നു ജോസഫ് പറയുന്നു. ജോസഫ് അന്നംകുട്ടി ജോസിന്റെ ആ വൈറല്‍ വീഡിയോ ഇങ്ങനെ.