തോക്കുവില്‍ക്കുന്ന കടയില്‍ മോഷണം നടത്തുന്നതിന് തോക്കുമായെത്തിയ കള്ളനെ കടയുടമ വെടിവച്ചുവീഴ്ത്തി. ജോര്‍ജിയയിലെ മേബിള്‍ടണിലുള്ള ഡിക്സി ഗണ്‍ ആണ് പോണ് എന്ന ഷോപ്പിലാണ് സംഭവം. 64-കാരനായ കടയുടമ തന്റെ തോക്കുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. വെടിവെക്കുകയല്ലാതെ തനിക്ക് വേറെ പോംവഴിയുണ്ടായിരുന്നില്ലെന്ന് പൊലീസിനോട് കടയുടമ പറഞ്ഞു. ക്രിസ്മസ് പിറ്റേന്ന് നടന്ന സംഭവത്തില്‍ കടയുടമയ്ക്കെതിരെ കേസ്സെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
തോക്ക് വില്‍ക്കുന്ന കടയില്‍ കളവിന് കയറി; കള്ളന് സംഭവിച്ചത്
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം
Latest Videos
