അതെ, ഇതുതന്നെയാണ് ലോകത്തെ ഏറ്റവും ഭാഗ്യവാനായ സ്‌കൂട്ടര്‍ ഡ്രൈവര്‍. സംശയമുള്ളവര്‍ ഈ വീഡിയോ കാണൂ. റുസ്താവ് തഗന്റോഗിലാണ് ഈ സംഭവം. അതിവേഗം വാഹനങ്ങള്‍ പോയിക്കൊണ്ടിരുന്ന ഹൈവേയിലായിരുന്നു ഈ സ്‌കൂട്ടറും. ഓടിക്കൊണ്ടിരിക്കെ ആ അപകടം നടന്നു. അത്യഭ്തുകരമായി ആ അപകടത്തില്‍നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കാണാം ആ വീഡിയോ:
