തിരുവനന്തപുരം: പരിഹാസവും വിമര്‍ശനവും കൈയടികളും ദീര്‍ഘനിശ്വാസങ്ങളും. മന്ത്രി ജി സുധാകരന്റെ കവിത 'ഉറക്കം' ഫേസ്ബുക്ക് ചര്‍ച്ച ചെയ്തത് അങ്ങനെയായിരുന്നു. പല തരം വീക്ഷണങ്ങളും അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും 'ഉറക്ക'ത്തിന് ലഭിച്ചു. ഇപ്പോഴിതാ ആ കവിതയുടെ വീഡിയോയും പുറത്തു വന്നിരിക്കുന്നു. 

ഉറക്കം എന്ന കവിതയുടെ ചില വരികളുടെ രസകരമായ ആലാപനമാണ് ഈ യൂ ട്യൂബ് വീഡിയോയില്‍. ഗ്രാഫിക്‌സും ചിത്രങ്ങളും കവിതയ്‌ക്കൊപ്പം വരുന്നു. മസ്ഹര്‍ ഷായും ജെയിന്‍ സിറിയക്ക് ബാബുവുമാണ് ഈ വീഡിയോയ്ക്ക് പുറകില്‍. 

കാണാം, ആ വീഡിയോ: