ഇവരില്‍ ഒരാള്‍ അധികാരത്തിലേറിയത് ഹിന്ദുവലതുപക്ഷ രാഷ്ടീയത്തിലൂടെയാണ്. മറ്റേയാള്‍ ക്രസ്ത്യന്‍ വലതുപക്ഷ പിന്തുണയോടെ ഭരണത്തിലേറി. ഇവര്‍ തമ്മിലെന്താണ്. മറ്റ ലോകനേതാക്കള്‍ക്കിലാത്ത എന്ത് സാമ്യതകളാണ്, എന്ത് വ്യത്യാസങ്ങളാണ് ലോകത്തിലേറ്റവും വല്യ രണ്ട് ജനാധാപത്യരാജ്യങ്ങളുടെ ഈ ഭരണാധികാരികള്‍ക്കുള്ളത്. 

ഇക്കാര്യമാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ മുഖ്യധാരാ മാധ്യമങ്ങളുടെും പുതിയ ചര്‍ച്ചാവിഷയം. ഇരുവരുടെയും വിമര്‍ശകരും അനുകൂലികളും ഈ സാമ്യതകള്‍ ഒരേ തീവ്രതയോടെ ഈ സാമ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ്. എന്താണിതിനടിസ്ഥാനം? ഇക്കാര്യം പരിശോധിക്കുകയാണ് ഈ വീഡിയോ: