പാലക്കാട്: കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാലക്കാട് ജില്ലയിലെ ആഫ്രിക്കാന്‍ മുഷിയുടെ കൃഷി പരിസ്ഥിതിക്ക് ഹാനികരമാണ് എന്ന് ഫിഷറിസ് ഡയറക്ടര്‍ റിപ്പോര്‍ട്ടിനെ നല്‍കിരുന്നു. ആഫ്രിക്കന്‍ മുഷി പ്രകൃതിയ്ക്ക് ഹാനികരമാകുമെന്ന് നേരത്തെ തന്നെ പഠനം വന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രകൃതിയിലെ മത്സ്യസമ്പത്തിനേ ഇവ ഭക്ഷണമാക്കുകയും ജലശ്രോദസ് മലിനമാക്കുകയും ചെയ്യുന്നു. ഇതുവഴി പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും രോഗങ്ങള്‍ വരാന്‍ കാരണമാകുമെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു