എയര്‍ ഏഷ്യ ഡോട് കോം, എയര്‍ ഏഷ്യ മൊബൈല്‍ ആപ്പ് എന്നിവയിലൂടെ നടത്തുന്ന എല്ലാ ബുക്കിംഗുകള്‍ക്കും ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
കൊച്ചി: ഉല്‍സവ സീസണ്‍ പ്രമാണിച്ച് എയര്‍ ഏഷ്യ വിമാനടിക്കറ്റുകള്‍ക്ക് 70 ശതമാനം ഡിഡ്ക്കൗണ്ട് നല്‍കും. ഒക്ടോബര്‍ 15 മുതല്‍ 28 വരെയുളള കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവുകള്‍. ഒക്ടോബര്‍ 15 മുതല്‍ 2019 ജൂണ്‍ 30 വരെ യാത്ര ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
എയര്‍ ഏഷ്യ ഡോട് കോം, എയര്‍ ഏഷ്യ മൊബൈല്‍ ആപ്പ് എന്നിവയിലൂടെ നടത്തുന്ന എല്ലാ ബുക്കിംഗുകള്‍ക്കും ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. എയര്‍ ഏഷ്യ ബിഗ് മെമ്പേഴ്സിന് എയര്‍ ഏഷ്യ ബിഗ്പോയിന്‍റ്സ് റീഡീം ചെയ്ത് ഈ സെയില്‍ന്‍റെ ഗുണഫലങ്ങള്‍ നേരത്തെ നേടിയെടുക്കാമെന്നും കമ്പനി അറിയിച്ചു.
