ഒക്ടോബര്‍ 17 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 1977 ല്‍ സ്റ്റേറ്റ് ബാങ്കില്‍ പ്രൊബേഷനറി ഓഫീസറായി ചുമതലയേറ്റ അരുന്ധതി 2103 ല്‍ എസ്ബിഐയുടെ ആദ്യ വനിത ചെയര്‍മാനായി നിയമിതയായി.

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിതയായതായി ദേശീയ മാധ്യമമായ നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഡീഷണല്‍ ഡയറക്ടറാണെങ്കിലും അരുന്ധതിക്ക് സ്വതന്ത്ര ഡയറക്ടറുടെ ചുമതലയുണ്ടാകും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒക്ടോബര്‍ 17 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 1977 ല്‍ സ്റ്റേറ്റ് ബാങ്കില്‍ പ്രൊബേഷനറി ഓഫീസറായി ചുമതലയേറ്റ അരുന്ധതി 2103 ല്‍ എസ്ബിഐയുടെ ആദ്യ വനിത ചെയര്‍മാനായി നിയമിതയായി. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അവര്‍ എസ്ബിഐയില്‍ നിന്ന് റിട്ടയര്‍ ചെയ്തത്.