സിബില്‍ സ്‌കോര്‍ 760 ഉണ്ടെങ്കില്‍ ബാങ്ക് ഓഫ് ബറോഡ 8.35 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ നല്‍കും. സംസ്ഥാനത്ത് നല്‍കിയിട്ടുള്ള വായ്പകളില്‍ 85 ശതമാനത്തിലും സിബില്‍ സ്‌കോര്‍ 750ന് മുകളിലാണ്.