കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍റെ വിലയിൽ 160 രൂപയുടെ വർധനവുണ്ടായിരുന്നു. അതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
