ദില്ലി: രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട്, അഴിമതി ഇവയൊക്കെ രാജ്യത്ത് നിന്ന് തുടച്ചുനീക്കും അതിനായി വളരെ കുറച്ച് ദിവസം ചില ബുദ്ധിമുട്ടുകള്‍ എല്ലാവരും സഹിക്കണമെന്നുമായരുന്നു അന്ന് രാത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. വലിയ നേട്ടങ്ങളായിരുന്നു പകരം വാഗ്ദാനം. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോള്‍ ആ കണക്കുകള്‍ ഇങ്ങനെയാണ്. ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം....
വീഡിയോ കാണാം...
