നോട്ട് നിരോധനം ദുരന്തമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന്റെ ഇരകളായ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കൊപ്പം നില കൊള്ളുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരുടെ നിത്യജീവിതത്തിനും ജീവിത മാര്‍ഗവുമാണ് പ്രധാനമന്ത്രിയുടെ ചിന്തയില്ലാത്ത പ്രവര്‍ത്തി കൊണ്ട് നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Scroll to load tweet…
