കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 18.2 ശതമാനം വര്‍ദ്ധനയുണ്ടായെന്ന് കേന്ദ്ര ധഘനമന്ത്രാലയം. 6.56 ലക്ഷം കോടി രൂപയാണ് വരുമാനം കിട്ടിയത്. കോര്‍പ്പറേറ്റ് നികുതിയിൽ 10.9 ശതമാനം വര്‍ദ്ധനവുണ്ടായി വ്യക്തിഗത ആദായനികുതി വരുമാനത്തിൽ 21.6 ശതമാനവും വര്‍ദ്ധനവാണ് ഉണ്ടായത്.