സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 3,585 രൂപയും പവന് 28,680 രൂപയുമാണ് വെള്ളിയാഴ്ചത്തെ(25-10-2019)വില. ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര തലത്തില്‍ ഔണ്‍സിന് (31.1ഗ്രാം) 1,505.69 ഡോളര്‍ ആണ് ഇന്നത്തെ വില.