രാജ്യത്ത് ഇനി മുതല്‍ ഒറ്റനികുതിയാണ്. ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്നു. 5%, 12%, 18%, 28% എന്നീ സ്ലാബുകളിലാണ് ജിഎസ്ടി. എക്‌സൈസ് തീരുവ, വാറ്റ്, സേവന നികുതി എന്നിവ പ്രത്യേകമായി ഇനിയുണ്ടാകില്ല. ജിഎസ്ടി പ്രഖ്യാപനം ചരിത്രനിമിഷമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‍ട്രപതി പ്രണബ് മുഖര്‍ജിയും പറഞ്ഞത്.

എന്താണ് ജിഎസ്ടി? നികുതിയില്‍ എന്തുമാറ്റമാണ് വരിക? ജിഎസ്ടിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.