Asianet News MalayalamAsianet News Malayalam

ഖദറിട്ട കുറേ ആളുകള്‍ ബിജെപിയിലേക്ക് വരുമെന്ന് പിഎസ് ശ്രീധരൻ പിള്ള

2021ൽ ബിജെപി കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർത്തുമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു

few congress men to join bjp soon says p s sreedharan pilla
Author
Kannur, First Published Aug 7, 2018, 10:10 AM IST


കണ്ണൂര്‍: ഖദറിട്ട ആർക്കും ബിജെപിയിലേക്ക് വരാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. കുറേ ആളുകൾ വരുമെന്ന് ഉറപ്പുണ്ടെന്നും 2021ൽ ബിജെപി കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർത്തുമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സിപിഎമ്മിന് ബദലായി എൻഡിഎ മാറുമെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

Follow Us:
Download App:
  • android
  • ios