ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിലുള്ള നിക്ഷേപത്തിൽ 50 ശതമാനത്തിന്റെ വർധന
ദില്ലി: ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിലുള്ള നിക്ഷേപത്തിൽ 50 ശതമാനത്തിന്റെ വർധന. 7000 കോടി രൂപയുടെ നിക്ഷേപമാണ് വർധിച്ചത്. 2017 ലെ കണക്കുകള്‍ അനുസരിച്ചാണിത്. കള്ളപ്പണത്തിനെതിരെ നടപടി ശക്തമാക്കിയതായി കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതിനിടെയാണ് സ്വിസ് ബാങ്ക് നിക്ഷേപങ്ങളിൽ വർധനവുണ്ടായിരിക്കുന്നത്.
