കമ്പനിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെപ്പറ്റി പ്രതികരിക്കാൻ ജെറ്റ് എയർവേയ്സ് കമ്പനി അധികൃതർ തയ്യാറായിട്ടില്ല. വിപണിയിലെ കടുത്ത മത്സരവും, ഇന്ധനവിലവർധനവും പോലുള്ള കാരണങ്ങളിൽ പെട്ട് മാസങ്ങളായി ജെറ്റ് എയർവേയ്സ് സാമ്പത്തിക പ്രതിസന്ധിയിലാണ്. കടുത്ത പ്രതിഷേധത്തെ തുടർന്നാണ്ജീവനക്കാർക്കുള്ള കഴിഞ്ഞ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നൽകിയത്.

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിലായ ജെറ്റ് എയർവേയ്സ് കമ്പനിക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാന്‍ ധനകാര്യ സ്ഥാപനങ്ങൾ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കമ്പനി വിവിധ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചിരുന്നെങ്കിലും മറുപടി അനൂകൂലമായില്ലെന്നാണ് പുറത്തുവരുന്ന വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കമ്പനിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെപ്പറ്റി പ്രതികരിക്കാൻ ജെറ്റ് എയർവേയ്സ് കമ്പനി അധികൃതർ തയ്യാറായിട്ടില്ല. വിപണിയിലെ കടുത്ത മത്സരവും, ഇന്ധന വിലവർധനവും പോലുള്ള കാരണങ്ങളിൽ പെട്ട് മാസങ്ങളായി ജെറ്റ് എയർവേയ്സ് സാമ്പത്തിക പ്രതിസന്ധിയിലാണ്. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ജീവനക്കാർക്കുള്ള കഴിഞ്ഞ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നൽകിയത്.